ഓരോ ജന്മത്തിനും ഓരോ നിയോഗം.
പൂക്കള്‍ക്ക് വിടരാന്‍ നിയോഗം....
ശലഭങ്ങള്‍ക്ക് നുകരാനും....
വെറുതെ കാഴ്ചക്കാരനാവാന്‍ എന്റെ നിയോഗം.
ജാരന്റെ ജാതിയിലും ജാതക മേന്മയിലും
നീ അഭിമാനിക്കുന്നുവെങ്കില്‍...
പ്രിയേ, എന്തു പറയാന്‍
ഞാന്‍ വെറും കാഴ്ചക്കാരന് മാത്രം..
ജാരന്റെ ജാതിയിലും ജാതക മേന്മയിലും
ReplyDeleteനീ അഭിമാനിക്കുന്നുവെങ്കില്‍...
mmm kollam..
baakki koodi post cheyyoo
mas super....thalkkalam kazhchakaran aavanda....
ReplyDelete