27.6.09

നിസ്സഹായന്‍

ഓരോ ജന്മത്തിനും ഓരോ നിയോഗം.
പൂക്കള്‍ക്ക് വിടരാന്‍ നിയോഗം....
ശലഭങ്ങള്‍ക്ക് നുകരാനും....
വെറുതെ കാഴ്ചക്കാരനാവാന്‍ എന്‍റെ നിയോഗം.

ജാരന്‍റെ ജാതിയിലും ജാതക മേന്മയിലും
നീ അഭിമാനിക്കുന്നുവെങ്കില്‍...
പ്രിയേ, എന്തു പറയാന്‍
ഞാന്‍ വെറും കാഴ്ചക്കാരന്‍ മാത്രം..

2 comments:

  1. ജാരന്‍റെ ജാതിയിലും ജാതക മേന്മയിലും

    നീ അഭിമാനിക്കുന്നുവെങ്കില്‍...
    mmm kollam..
    baakki koodi post cheyyoo

    ReplyDelete
  2. mas super....thalkkalam kazhchakaran aavanda....

    ReplyDelete